Azam Khan escapes from run out holding bat upside down | Oneindia Malayalam

2020-02-25 226

Azam Khan escapes from run out holding bat upside down
പാകിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ റണ്‍ ഔട്ടില്‍ നിന്ന് രക്ഷപ്പെടാന്‍ ബാറ്റ് തിരിച്ചുപിടിക്കുകയായിരുന്നു അസം ഖാന്‍. ഇങ്ങനെയാണെങ്കില്‍ ബാറ്റിന്റെ പിടി വേഗത്തില്‍ ക്രീസില്‍ കുത്താമെന്നും അസം ഖാന്‍ പറയുന്നു.